ദോഹ: യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോരാൻ ഇടയുള്ളതിനാൽ ബോർഡിംഗ് പാസുകളുടെയും യാത്രാ ടിക്കറ്റുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA). ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച നിർദേശത്തിലാണ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബോർഡിംഗ് പാസുകളിലും ടിക്കറ്റുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ (QR) കോഡുകൾ, ബാർകോഡുകൾ എന്നിവയിലൂടെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ പദ്ധതികളും (Travel Itineraries) അപരിചിതർക്ക് എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു. ......
ഒരു അമ്മയ്ക്ക് തന്റെ പിഞ്ചോമനയ്ക്ക് നല്കാന് കഴിയുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് മുലപ്പാല്. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല് ആരംഭിക്കാം. ......
സൈബർ ആക്രമണങ്ങൾ പലപ്പോഴും ഒരു വ്യക്തിയുടെ അഭിപ്രായത്തെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ചിലപ്പോൾ അതിന് നേരെ ഉയരുന്ന നിശ്ശബ്ദമായ ഒരു നിലപാട് തന്നെയാണ് ഏറ്റവും ശക്തമായ മറുപടി. ......
വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ......
മലയാള സിനിമാ മേഖല വീണ്ടും കടുത്ത ബോക്സ് ഓഫീസ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കേരളത്തിലെ തിയേറ്ററുകൾക്ക് ജീവായുസ്സേകി അന്യഭാഷാ ചിത്രങ്ങളുടെ പടയോട്ടം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതിലധികം മലയാള സിനിമകൾ തിയേറ്ററുകളിൽ വൻ പരാജയമേറ്റു വാങ്ങി. ......
ന്യൂഡൽഹി: കേരളം പതിറ്റാണ്ടുകളായി കാത്തിരുന്ന പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഏറെ ചർച്ചയായ സിൽവർ ലൈൻ, അതിവേഗ റെയിൽ പദ്ധതികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിലവിലുള്ള റെയിൽവേ കോച്ച് ഫാക്ടറികൾ ആവശ്യത്തിന് ഉത്പാദനം നടത്തുന്നുണ്ടെന്നും അതിനാൽ പുതിയത് ആവശ്യമില്ലെന്നുമാണ് കേന്ദ്ര നിലപാട്. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജൂനിയർ ടൈം സ്കെയിൽ) ഉദ്യോഗസ്ഥ ഡോ. ചിത്ര അരുണിമ കെ.എ.എസിനെ (PEN - 710623) അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. ......
കൊച്ചി: അഴിമതി ആരോപണങ്ങളിൽ അന്വേഷണവും പരാതികളും നിലനിൽക്കെ, ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) പദവിയിലേക്ക് അതിവേഗം സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി.
രണ്ട് വെവ്വേറെ പരാതികൾ നിലനിൽക്കെ, പുതിയ വിജിലൻസ് ക്ലിയറൻസ് പോലും തേടാതെയാണോ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയതെന്ന് ജസ്റ്റിസ് എ. ......
വാഷിംഗ്ടൺ: ഇറാനെതിരായ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമഗ്രമായ കരാറിലെത്തുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകൂവെന്ന് ട്രംപ് വ്യക്തമാക്കി. ......
ന്യൂഡൽഹി: ഇന്ത്യയിലെ നിരവധി വാട്സാപ്പ് ഉപയോക്താക്കൾ അപ്രതീക്ഷിത സാങ്കേതിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന പരാതി. ......